SPECIAL REPORT2018 ല്‍ എന്റെ ചികിത്സയ്ക്കായി മോഹന്‍ലാല്‍ ബാബുരാജിനെ പണം ഏല്‍പ്പിച്ചു; ആ പണം എനിക്ക് എത്തിച്ചു തരാതെ വക മാറ്റി സ്വന്തം പേരില്‍ ഉണ്ടായിരുന്ന കെ എഫ് സിയുടെ ലോണ്‍ കുടിശ്ശിക അടച്ച് തീര്‍ത്തു ജപ്തി ഒഴിവാക്കി; ഈ ആരോപണത്തിനൊപ്പം സരിത ഇട്ട പോസ്റ്റിലുള്ള രേഖകള്‍ പറയുന്നത് 40 ലക്ഷത്തിന്റെ കഥ; ടീം സോളാറിന്റെ കസ്റ്റമറായിരുന്ന ലാല്‍; 2015ലെ ആ വിവാദം വീണ്ടും ചോദ്യങ്ങളിലേക്ക്; സരിത പറയുന്നത് ശരിയോ?മറുനാടൻ മലയാളി ബ്യൂറോ30 July 2025 10:24 AM IST